ഡല്‍ഹിയുടെ വിജയക്കുതിപ്പിന് പിന്നില്‍ രണ്ടു പേര്‍ | Oneindia Malayalam

  • 5 years ago
shikhar dhawan praises ganguly and ponting for delhi's success in ipl
ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളിലും ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ഏക ടീമെന്ന നാണക്കേട് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേരിലാണ്. ഡെയര്‍ഡെവിള്‍സെന്ന പേരിലെ വാല് ഈ സീസണില്‍ ഒഴിവാക്കിയപ്പോള്‍ തന്നെ ഡല്‍ഹിയുടെ സമയം തെളിഞ്ഞു കഴിഞ്ഞു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് താഴെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാമതുണ്ട്.

Recommended