Skip to playerSkip to main content
  • 8 years ago
14 thieves from a family stole mobile phones on the Delhi Metro for 2 months

ദില്ലി മെട്രോ ട്രെയിന്‍ യാത്രയില്‍ മാത്രമല്ല മോഷണത്തിലും മുന്‍പന്തിയിലാണ്. കഴിഞ്ഞദിവസം ഒരു കുടുംബത്തിലെ 14 പേരെ ഒരുമിച്ച് മോഷണക്കേസില്‍ പിടികൂടിയത് പോലീസിനെ പോലും അമ്പരപ്പിച്ചു. ആഗ്രയിലെ വിഷ്ണുപുര ഗ്രാമത്തില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരില്‍ എട്ട് മുതിര്‍ന്നവരും ആറ് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടും. തിങ്കളാഴ്ച മോഷ്ടിച്ച 9 ഫോണുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.

Category

🗞
News
Comments

Recommended