Skip to playerSkip to main contentSkip to footer
  • 6 years ago
mohanlal's ittimani made in china movie updates
ലൂസിഫറിനു പിന്നാലെയും കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലാലേട്ടന്റെ ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

Recommended