Skip to playerSkip to main contentSkip to footer
  • 6 years ago
MS Dhoni slams Chennai pitch again: Don't want to play on wickets like these
ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പിച്ച് ടി20 മത്സരത്തിന് ഒരുക്കിയാല്‍ എങ്ങിനെയിരിക്കും. ഐപിഎല്ലിനായി ഒരുക്കിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് ആ രീതിയിലുള്ളതാണ്. കുറഞ്ഞ റണ്‍സ് പിറക്കുന്ന മത്സരങ്ങള്‍ തുടര്‍ക്കഥയായാല്‍ ആരാധകര്‍ ഐപിഎല്ലിനെ കൈവിടും. ഈ ആശങ്ക പങ്കുവെക്കുന്നതാണ് മത്സരശേഷമുള്ള ധോണിയുടെ വാക്കുകള്‍.

Category

🥇
Sports

Recommended