പേരക്കുട്ടികൾക്ക് ഒപ്പം ഫുട്ബോൾ കളിക്കുന്ന കെഎം മാണി | Oneindia Malayalam

  • 5 years ago
k m mani playing football with grandchildren
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണിയുടെ വിയോഗത്തിന്റെ നടുക്കം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു ഇനിയും മാറിയിട്ടില്ല. ഇതിനിടയിലാണ്‌ മാണിയുടെ ഇതുവരെ ആരും കാണാത്ത ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Recommended