RCBയെ എറിഞ്ഞൊതുക്കി ശ്രേയസ് ഗോപല്‍

  • 5 years ago


മൂന്നു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ആര്‍സിബിക്കു കടിഞ്ഞാണിട്ടത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 12 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് പോക്കറ്റിലാക്കിയത്.

Shreyas gopal best bouling performance against RCB