Skip to playerSkip to main contentSkip to footer
  • 6 years ago
indian premier league kolkata vs punjab match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ആറാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടറിങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാകും. രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചെത്തുന്ന പഞ്ചാബ് മങ്കാദിങ് വിവാദത്തിന്റെ ചൂടിലാണ് കൊല്‍ക്കത്തയിലെത്തുന്നത്.

Category

🥇
Sports

Recommended