Skip to playerSkip to main contentSkip to footer
  • 7 years ago
abhinandan flying mig 21 hit us made f16
സാങ്കേതിക മികവില്‍, മിഗ് 21 യുദ്ധവിമാനത്തേക്കാള്‍ മികച്ചതെന്ന് ലോക രാജ്യങ്ങള്‍ വിലയിരുത്തുന്ന യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം പിന്തുര്‍ടന്ന് വീഴ്ത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ലോകരാജ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ചരിത്രത്തിലാദ്യമായാണ് യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനത്തെ അതിനേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനം വെടിവെച്ചിടുന്നത.

Category

🗞
News

Recommended