മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ് | filmibeat Malayalam

  • 5 years ago
shyama prasad best director Kerala State Film Awards 2018
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു.

Recommended