india vs australia second t20 match preview ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ആദ്യകളിയില്‍ പൊരുതിത്തോറ്റ ടീം ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ ബെംഗളൂരുവില്‍ ജയിച്ചേ തീരൂ.
Be the first to comment