ഇമ്രാന്‍ ഖാന് ഭീകരവാദത്തെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്

  • 5 years ago
rajnath singh says imran khan has no right to speak about terror
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി രാജ്‌നാഥ് സിംഗ്. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, അപലപിക്കുക പോലും ചെയ്യാത്തയാളാണ് അദ്ദേഹം. തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ ഇമ്രാന്‍ ഖാന് എന്ത് യോഗ്യതയാണുള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്താന്‍ യുദ്ധത്തിനും തിരിച്ചടിക്കും തയ്യാറാണെന്ന് പറയുന്നു, എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിനേക്കാള്‍ സജ്ജമാണ്.

Recommended