India can try and throw Pakistan out of World Cup but it won't happen: Sunil Gavaskar പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്ന ശക്തമായ ആവശ്യവുമായി ബിസിസിഐ രംഗത്തെത്തുകയാണ്. ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു രാജ്യത്തെ ക്രിക്കറ്റില്‍ സഹകരിപ്പിക്കരുതെന്നാണ് ഇന്ത്യയുടെ ആവശ്യം. മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Be the first to comment