കർഷക രോഷം ഭയന്ന് ബി ജെ പി സർക്കാർ | Oneindia Malayalam

  • 5 years ago
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ലോങ് മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്. ബുധനാഴ്ച വൈകിട്ട് നാല് മ ണിക്കായിരുന്നു നാസിക്കിൽ നിന്നു മുംബൈ വരെ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന്് അറിയിച്ചുകൊണ്ടുള്ള കത്ത് നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ രവീന്ദർ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു.

maharashtra police denies permission long march farmers worers

Recommended