ഐപിഎല്ലിന്റെ 12ാം സീസണിന്റെ ആദ്യ രണ്ടാഴ്ചത്തേയ്ക്കുള്ള മല്‍സരക്രമം പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഐപിഎല്ലിന്റെ മുഴുവന്‍ ഫിക്‌സ്ചറും ഒരുമിച്ച് പ്രഖ്യാപിക്കാതിരുന്നത്.
IPL 2019 Schedule For First Two Weeks Announced, CSK To Play RCB In Opener On March 23