Skip to playerSkip to main contentSkip to footer
  • 7 years ago
Vishu Release movies in 2019
മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല യുവതാരനിരയും ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. ലൂസിഫര്‍, ഒരു യമണ്ടന്‍ പ്രേമകഥ, മധുരരാജ, മേരാനാം ഷാജി, അതിരന്‍ തുടങ്ങിയ സിനിമകളാണ് ഇത്തവണ പോരാടുന്നത്. റിലീസ് പ്രഖ്യാപിക്കാത്ത സിനിമകള്‍ വേറെയുമുണ്ട്. നാളുകള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. വിഷു റിലീസ് സിനിമകളെക്കുറിച്ച് കൂടുതലായറിയാന്‍ കാണൂ

Recommended