ബ്രഹ്മാണ്ഡ സിനിമയുമായി രാജമൗലി | #Rajamouli | #RRR | filmibeat Malayalam

  • 5 years ago
Rajamouli's RRR movie updates
ബാഹുബലിക്ക് ശേഷം ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തുടങ്ങിയവരെ വെച്ചാണ് രാജമൗലി സിനിമയെടുക്കുന്നത്. RRR എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Recommended