കോലിയുടെ പൊസിഷന്‍ മാറും | Oneindia Malayalam

  • 5 years ago
ravi shastri mulls sending virat kohli at number 4 in upcoming world cup
നിലവില്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. കോലിയുടെ പൊസിഷന്‍ മാറ്റിയേക്കുമെന്ന സൂചനയാണ് ശാസ്ത്രി നല്‍കിയിരിക്കുന്നത്. കോലിയിടെ മൂന്നില്‍ നിന്നും നാലിലേക്ക് ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ബാറ്റിങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഇത്തരമൊരു മാറ്റം ടീമിനും കോലിക്കും കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രി.

Recommended