Skip to playerSkip to main contentSkip to footer
  • 1/29/2019
mamankam producer venu kunnappilly says about sajeev pilla
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് മാമങ്കം. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിനാൽ തന്നെ അത്രയ്ക്ക് അക്ഷമരായിട്ടാണ് പ്രേക്ഷകർ മാമാങ്കത്തിനായി കാത്തിരിക്കുന്നത്. ചിത്രം പ്രേക്ഷക പ്രതീക്ഷ ഉയർത്തുമ്പോൾ വിവാദങ്ങളും സിനിമയെ തേടി എത്തുകയാണ്. ചിത്രത്തിൽ നിന്ന് യുവനടൻ ധ്രുവിനെ മാറ്റിയതു മുതൽ വിവാദങ്ങൾ തല പൊക്കിയത്. ഇതിന് തൊട്ടു പിന്നാലെ സംവിധായകൻ സജീവ് പിള്ളയെ ഒഴിവാക്കിയതും വിവാദങ്ങൾ‌ക്ക് വഴിവെച്ചിരുന്നു.

Recommended