Skip to playerSkip to main contentSkip to footer
  • 1/22/2019
news about ksrtc bus terminal building in kozhikkode
ഉദ്ഘാടനം കഴിഞ്ഞു നാലു വര്‍ഷമായിട്ടും ഉപയോഗിക്കാതെ കിടക്കുന്ന മലബാറിലെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി വാണിജ്യ കോംപ്ലക്‌സ് വാടകക്ക് കൊടുക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമാകും. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ വാണിജ്യ സമുച്ചയത്തിന്റെ ഇ ടെന്‍ഡറിലാണ് ചൊവ്വാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Category

🗞
News

Recommended