kcr not attend mamta banerjees rally
മൂന്നാം മുന്നണി ഉണ്ടാക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ജനുവരി 19ന് മമത കൊല്‍ക്കത്തയില്‍ നടത്താനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി പങ്കെടുക്കില്ല.

Category
🗞
News