ചിരിച്ചു മരിക്കുന്ന സി ഐ ഡി മൂസ | Old Movie Review | filmibeat Malayalam

  • 5 years ago
മലയാളികൾ എന്ന് തമാശ ആസ്വദിക്കുന്നവർ ആണ്, നിഷ്കളങ്കമായ തമാശകൾ നിറഞ്ഞ ചിത്രങ്ങൾ എന്ന് പ്രേക്ഷകർ ഏറ്റടുത്തിരുന്നു. അത്തരത്തിൽ മലയാളത്തിലെ സൂപ്പർ മെഗാഹിറ്റായ ഒരു ചിത്രമാണ് സി ഐ ഡി മൂസ. ദിലീപ് ആദ്യമായി ഒരു നിർമാതാവിന്റെ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു സി ഐ ഡി മൂസ.....

Recommended