കിളിനക്കോടുകാരെ ട്രോളികൊന്ന് സോഷ്യൽമീഡിയ | #Kilinakkode Trolls | Oneindia Malayalam

  • 5 years ago
social media reaction on kilinakkodu issue
ഈ സഭവം തിരിച്ചു പോകുന്ന വഴിയില്‍ വെച്ച് തമാശ രൂപേണ പെണ്‍കുട്ടികള്‍ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇനിയും നേരം വെളുക്കാത നാടാണ് കിളിനക്കോട് എന്നായിരുന്നു ആ നാടിനെ പെണ്‍കുട്ടികള്‍ വിശേഷിപ്പിച്ചത്. ഇതോടെ ഇവര്‍ക്ക് 'ബെസര്‍പ്പിന്റെ മണമുള്ള' മറുപടിയുമായി ആ യുവാക്കളും രംഗത്ത് എത്തിയതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Recommended