യതീഷ് ചന്ദ്രയെ പൂട്ടാന്‍ ബിജെപി | Oneindia Malayalam

  • 5 years ago
Minister Pon Radhakrishnan gives notice in Lok Sabha against SP Yathish Chandra
ശബരിമല വിവാദത്തിനിടെ നടന്ന സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി നീക്കം. എസ്പിക്കെതിരെ കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി മന്ത്രിയെ അപമാനിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം.

Recommended