മോദിയെ ഗൗനിച്ചില്ല, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ

  • 5 years ago
New allegation against SP Yatheesh Chandra being disrespectsfull towards PM

ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു എസ്പി യതീഷ് ചന്ദ്ര. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതും സോഷ്യല്‍ മീഡിയ വൈറലാക്കി. പിന്നാലെ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

Recommended