Skip to playerSkip to main contentSkip to footer
  • 7 years ago
india australia second test match day one live updates
54 ഓവര്‍ കഴിയുമ്പോള്‍ ആതിഥേയര്‍ 4 വിക്കറ്റിന് 148 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ റയാന്‍ ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50), ഉസ്മാന്‍ ഖവാജ (5) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യ വിക്കറ്റില്‍ ഫിഞ്ച്- ഹാരിസ് സഖ്യം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേത്ത്രൂ നല്‍കിയത്.

Category

🥇
Sports

Recommended