കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ലെന്ന് പിണറായി | Oneindia Malayalam

  • 5 years ago
No fake Cases against K Surendran says Chief Minister Pinarayi Vijayan in Niyamasabha
ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. ശബരിമല വിഷയത്തില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ ഇപ്പോഴും ജയിലില്‍ ആണ്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ പിന്നേയും അകത്താകും എന്നതാണ് സ്ഥിതി.

Recommended