ഐഎസ്എല്‍ മഞ്ഞപ്പടയ്ക്ക് അഞ്ചാം സമനില | Oneindia Malayalam

  • 6 years ago
Chennaiyin, Kerala play out goalless draw
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ ഓരോ മല്‍സരം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു

Recommended