ജന്മഭൂമിയുടെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് | Oneindia Malayalam

  • 6 years ago
Aneesh Ayillyam on social media Propaganda
സ്ത്രീപ്രവേശന വിവാദങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ശബരിമലയില്‍ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന വിമര്‍ശനം ശക്തമാണ്. പമ്പയടക്കമുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ട വിധിത്തില്‍ ഒരുക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിരുന്നില്ല.

Recommended