Actor Aneesh g Menon expressed his support for the Palestinians | Oneindia Malayalam

  • 3 years ago
Actor Aneesh g Menon expressed his support for the Palestinians
ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ നടൻ അനീഷ് ജി. മേനോൻ. ഫേസ്ബുക്കിലാണ് I stongly supprt palestine എന്ന കുറിപ്പുമായി അനീഷ് രംഗത്തെത്തിയത്. നേരത്തേ പങ്കുവെച്ച ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ വീണ്ടും പിന്തുണ അറിയിച്ചത്.