സർവകക്ഷിയോഗം പരാജയപെട്ടു | News Of The Day | Oneindia Malayalam
  • 5 years ago
Sarvakakshi Yogam becomes a faliure for Sabarimala
ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സമവായ ചർച്ചയ്ക്ക് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗം പരാജയപെട്ടു. യോഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം പ്രഹസനമാണെന്ന് ആരോപിച്ചു.
#Sabarimala
Recommended