മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രവും പ്രഖ്യാപിച്ചിരുന്നത്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നതായുളള അറിയിപ്പ് അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
marakkar arabikkadalinte simham movie casting call