ഇടുക്കിയില്‍ വീണ്ടും കുറിഞ്ഞി വസന്തം! | Oneindia Malayalam

  • 6 years ago
neelakkurinji blooms in kanthallur
മൂന്നാറിന്റെ മലയിടുക്കുകളില്‍ നിന്നും കുറിഞ്ഞിക്കാലം പടിയിറങ്ങി തുടങ്ങുമ്പോള്‍ കുറിഞ്ഞി വസന്തം തിരിച്ചെത്തിച്ചിരിക്കുകയാണ് കാന്തല്ലൂരിലെ ഒരു മലയോര മേഖല. കാന്തല്ലൂരിനു സമീപം കുളച്ചിവയല്‍ ആദിവാസി കുടിയ്ക്ക് സമീപപമാണ് പുതുതായി കുറിഞ്ഞി ചെടികള്‍ പൂവിട്ടിരിക്കുന്നത്.

Recommended