സംഘര്‍ഷത്തില്‍ ബിജെപിക്ക് ഉത്തരവാദിത്തമില്ല : കെ സുരേന്ദ്രൻ | OneIndia Malayalam

  • 6 years ago
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന ഘട്ടത്തിലേക്ക് മാറുമ്പോള്‍ സംഘര്‍ഷത്തില്‍ ബിജെപിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍.സമരത്തില്‍ ബിജെപിക്ക് ഒരു പങ്കിമില്ലെന്നും പ്രാര്‍ത്ഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
k surendran about nilaikkal protest

Recommended