K Surendran | ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി.

  • 6 years ago
ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. ജയിലിൽനിന്നും സുരേന്ദ്രൻ തലസ്ഥാനത്തെ സമരപ്പന്തലിൽ ആണ് ആദ്യം എത്തുക . ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് കെ. സുരേന്ദ്രന് കോടതി ജാമ്യം നൽകിയത്. ബിജെപി യുമായി ചേർന്ന് കൂടുതൽ പ്രതിഷേധങ്ങളുമായി മുന്നോട്ട് നീങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended