ഏകദിനത്തില്‍ പൃഥ്വി വേണ്ട!! കാരണമുണ്ട് | OneIndia Malayalam

  • 6 years ago
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വിക്ക് ഇടമുണ്ടായിരുന്നില്ല. ശേഷിച്ച മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്കും താരത്തെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. പൃഥ്വി പ്രതിഭാശാലിയായ താരം തന്നെയാണെങ്കിലും ഈ പരമ്പരയില്‍ അദ്ദേഹത്തെ തല്‍ക്കാലത്തേക്ക് ഉള്‍പ്പെടുത്താതിരിക്കുന്നതാവും ഉചിതം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.
prithvi should not be inluded in indian odi team against windies

Recommended