Skip to playerSkip to main contentSkip to footer
  • 7 years ago
KSRTC staff stage lightning strike across state
റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ വിവിധ ജില്ലകളിൽ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ,കണ്ണൂർ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

Category

🗞
News

Recommended