Where is Messi? What Is happening in Argentina football റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോടു തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം മെസ്സി ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ്. കഴിഞ്ഞ മാസം നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. കൂടാതെ അടുത്ത മാസം ചിരവൈരികളായ ബ്രസീലിനെതിരായ ക്ലാസിക്കിലും അദ്ദേഹമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. #LM10 #ARG