Skip to playerSkip to main contentSkip to footer
  • 7 years ago
SHOAIB MALIK ABOUT TEAM INDIA
ഇന്ത്യ കളിക്കളത്തിനകത്തും രാഷ്ട്രീയമായും പാക്കിസ്ഥാന്റെ ശത്രുവാണെങ്കിലും പാക് താരം ഷൊയബ് മാലിക്കിന് ഇന്ത്യയോട് ഏറെ ഇഷ്ടമുണ്ട്. ഭാര്യ സാനിയ മിര്‍സ ഇന്ത്യക്കാരി ആതുകൊണ്ട് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കളിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നാണ് താരം പറയുന്നത്. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് രണ്ടുവട്ടം തോല്‍ക്കുകയും പിന്നാലെ ബംഗ്ലാദേശിനോട് തോറ്റ് പുറത്താകുകയും ചെയ്തു പാക്കിസ്ഥാന്‍.
#INDvPAK #AsiaCup

Category

🥇
Sports

Recommended