Skip to playerSkip to main contentSkip to footer
  • 7 years ago
India Pakistan match review Asia Cup 2018
ഏഷ്യാ കപ്പില്‍ എതിരാളികളെ തരിപ്പണമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ നിറംമങ്ങിയ വിജയം സ്വന്തമാക്കിയ ഇന്ത്യ പിന്നീട് എതിരാളികളെയും വിമര്‍ശകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മുന്‍ ചാംപ്യന്‍മാരും അയല്‍ക്കാരുമായ പാകിസ്താനെ നിലംതൊടിക്കാതെയാണ് രോഹിത്പ്പട വിജയക്കുതിപ്പ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്ന ഇന്ത്യ പാകിസ്താനെ നാണംകെടുത്തി വിജയഗാഥ രചിക്കുകയായിരുന്നു.
#AsiaCup

Category

🥇
Sports

Recommended