ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു | Oneindia Malayalam

  • 6 years ago
National sports awards 2018 announced
ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഭാരോദ്വഹക മീരാഭായ് ചാനു എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. പതിവുപോലെ ഇത്തവണയും കായിക അവാര്‍ഡുകളില്‍ മലയാളി സാന്നിധ്യമുണ്ട്.
#Sports #ArjunaAwards

Recommended