Skip to playerSkip to main contentSkip to footer
  • 7 years ago
ഷിയാസിനെ സംബന്ധിച്ച് വളരെ കൂളായി ചെയ്യാന്‍ പറ്റുമായിരുന്ന ഒരു ഗെയിമായിരുന്നു ഇത്. ശാരീരികക്ഷമത തെളിയിക്കുവാനായി ലഭിച്ച അവസരമായിരുന്നു ഇത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സുരേഷ് കയര്‍ വലിച്ച് ഷിയാസിനെ വീഴ്ത്തിയപ്പോള്‍ അതിഥി മുന്നേറുകയായിരുന്നു. എന്താണ് ഗെയിമെന്ന് മനസ്സിലാക്കാതെയാണ് ഷിയാസ് കളിച്ചതെന്നും മണ്ണില്‍ കളിക്കുകയെന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ പറഞ്ഞിരുന്നു. കളിയില്‍ താന്‍ പരാജയപ്പെട്ടതോടെയാണ് ഷിയാസിന് ദേഷ്യം വന്നതും ഇതേക്കുറിച്ച് മറ്റുള്ളവരോട് പരാതി പറഞ്ഞതും. ഷിയാസിന്റെ മണ്ണില്‍ക്കളിയെ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകൾ കാണാം , Biggboss Malayalam Troll

Category

🗞
News

Recommended