മോഹൻലാലിന്റെ ലൂസിഫർ ജനങ്ങളുടെ വഴി മുടക്കി! | filmibeat Malayalam

  • 6 years ago
Mohanlal Lucifer shooting at Thiruvananthapuram
മലയാള സിനിമ ലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പമായം അണിയുന്ന ചിത്രമാണ് ലൂസിഫർ.
#Mohanlal

Recommended