Actual reason for Kunjahlikkutty viral photo അപ്രതീക്ഷിതമായി ഉണ്ടായ പെരുമഴ സംസ്ഥാനത്തിന്റെ ബഹു ഭൂരി ഭാഗത്തെയും വിഴുങ്ങി കഴിഞ്ഞു .ജാതി മത പ്രായ ഭേദമന്യേ ജീവന്‍ പോലും തൃണവല്ഗണിച് ആയിരക്കണക്കിന് ആളുകള്‍ ആണ് രക്ഷ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. #KeralaFloods2018