ബിഗ് ബോസിലെ ട്വിസ്റ്റ് കിടുക്കി | filmibeat Malayalam

  • 6 years ago
Biggboss Malayalam highlights
ബിഗ് ബോസിന്റെ പുതിയ എപ്പിസോഡുകള്‍ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കമല്‍ ഹാസനും മുകേഷും കുടുംബത്തിലേക്ക് എത്തിയതോടെ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ആകാംഷയിലായിരുന്നു. ഞെട്ടിപ്പിക്കുന്ന ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികളെ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. 100 ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിന്റെ പകുതിയിലധികം ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതോടെ മത്സരം കടുത്ത് വരികയാണ്. ഗെയിം കളിക്കുന്നതിന്റെ ഭാഗമായി പലരും മറ്റുള്ളവരെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നടിക്കുകയും പൊട്ടിക്കരയുകയും മറ്റും ചെയ്ത് കൊണ്ടിരിക്കുകയാണ്.
#BigBossMalayalam

Recommended