Bigg Boss Malayalam : ആരാണീ ബിഗ് ബോസിൽ എത്തിയ ദയ അച്ചു | FilmiBeat Malayalam
  • 4 years ago
Jazla Madasseri And Daya Achu Are The Wild Card Entries In Bigg Boss House
സോഷ്യല്‍ മീഡിയയില്‍ സജീവമായവരാണ് ജസ്ല മാടശ്ശേരിയും ദയ അച്ചുവും. വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാദങ്ങള്‍ ഇവര്‍ക്കൊരു വിഷയമേയല്ല.
Recommended