Skip to playerSkip to main contentSkip to footer
  • 7 years ago
Audio Launch of Movie Oru Kuttanadan Blog Starring Mega Star Mammootty
സംവിധായകൻ സേതു അണിയിച്ചൊരുക്കുന്ന കുട്ടനാടൻ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി നായകനാകുന്ന സിനിമയിൽ റായ് ലക്ഷ്മി ആണ് നായിക. ഒരു ഇടവേളയ്ക്കു ശേഷം ലാലു അലക്സ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കു ഉണ്ട്. ഇതിനോടകം തന്നെ ഇതിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനും ഇതിൽ ഒരു ഗാനം പാടിയിട്ടുണ്ട്. സംവിധായകൻ ജോഷി , ഉണ്ണിമുകുന്ദൻ ,സണ്ണി വെയിൻ , റിമി ടോമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
#OruKuttanadanBlog

Recommended