ഷിയാസാണ് ആ പുതിയ താരം. എന്നാല്‍ താരം വന്നപ്പോള്‍ എല്ലാവരും അവന്‍ പേടിച്ചോടുമെന്ന് കരുതിയെങ്കിലും ഇപ്പോള്‍ ബിഗ് ബോസില്‍ തരംഗമായി മാറിയിരിക്കുന്നത് ഷിയാസാണ്. അടുത്തിടെ ദിയ സനയെ ഉമ്മ വെപ്പിക്കുന്ന ടാസ്‌ക് മുതല്‍ എല്ലാം മനോഹരമായി ചെയ്യാന്‍ ഷിയാസിന് കഴിഞ്ഞിരുന്നു.