Skip to playerSkip to main contentSkip to footer
  • 7/5/2018
ranji panikar saying about king movie
മമ്മൂട്ടിയുടെ കിംഗിലെ ഡയലോഗില്‍ പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍. സ്ത്രീ. സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കായും സംഭാഷണങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
#RanjiPanicker

Recommended