Skip to playerSkip to main contentSkip to footer
  • 7 years ago
Mammootty's mass entry in vadakar
അടുത്തിടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മമ്മൂട്ടി എത്തിയത് സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു. മമ്മൂക്കയുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നായ പോര്‍ഷേ കാറിലായിരുന്നു അദ്ദേഹം വന്നിറങ്ങിയത്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ വടകരയിലും അതുപോലൊരു കിടിലന്‍ എന്‍ട്രി കൊടുത്ത് ആരാധകരെ ഇളക്കി മറിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍.
#Mammootty #Mammookka

Recommended