രണ്‍വീര്‍ ദീപിക വിവാഹം നവംബറില്‍ | Oneindia Malayalam

  • 6 years ago
ranveer deepika marriage will be on november
രണ്‍വീര്‍ സിംഗ് ദീപിക പദുകോണ്‍ താരവിവാഹം യാഥാര്‍ത്ഥ്യമാകുന്നു. നവംബര്‍ 10നാണ് രണ്‍വീര്‍-ദീപിക വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ വെച്ച്‌ നടന്ന വിരാട് കോഹ്‌ലി അനുഷ്‌ക താരജോഡികളുടെ വിവാഹ വേദിയിലായിരിക്കും രണ്‍വീര്‍ ദീപിക വിവാഹം നടക്കുന്നുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Recommended